Latest NewsTechnology

ഐഒഎസില്‍ മാത്രം ലഭ്യമായിരുന്ന ഈ ആപ്പ് ഇനിമുതൽ ആൻഡ്രോയിഡിലും

ന്യൂ​യോ​ർ​ക്ക്: ഐഒഎസില്‍ മാത്രം ലഭ്യമായിരുന്ന ഇ-മെയില്‍ അപ്ലിക്കേഷന്‍ സ്പാര്‍ക്ക് ഇനിമുതൽ ആൻഡ്രോയിഡിലും. ഇ​ന്‍​ബോ​ക്സ് ബൈ ​ജി-​മെ​യി​ല്‍ പി​ൻ​വ​ലിച്ചതിനു പിന്നാലെയാണ് സ്പാ​ര്‍​ക്ക് ആന്‍ഡ്രോയ്ഡ് ആപ്പ് വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സ്പാ​ര്‍​ക്ക് വന്നു കഴിഞ്ഞാൽ ജി​മെ​യി​ൽ സേ​വ​ന​ങ്ങ​ള്‍ അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി ത​രം​തി​രി​ക്കാ​ൻ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​ധി​ക്കും.

SPARK

പേ​ഴ്‌​സ​ണ​ൽ, വ​ര്‍​ക്ക്, ന്യൂ​സ് ലെ​റ്റ​റു​ക​ൾ എ​ന്നി​ങ്ങ​നെ ഇ​മെ​യി​ലു​ക​ള്‍ ത​രം​തി​രി​ക്കാൻ സാധിക്കും. കൂടാതെ സ്മാ​ര്‍​ട്ട് നോ​ട്ടി​ഫി​ക്കേ​ഷ​ൻ, സ്‌​നൂ​സിം​ഗ്, റി​മൈ​ന്‍റ​ർ, ക്വി​ക്ക് റി​പ്ലൈ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ള്‍ സ്പാ​ര്‍​ക്കി​ൽ ല​ഭി​ക്കുമെങ്കിലും ഐ​ഒ​എ​സി​ല്‍ ല​ഭ്യ​മാ​യ എ​ല്ലാ ഫീ​ച്ച​റു​ക​ള്‍ ആ​ന്‍​ഡ്രോ​യി​ഡ് പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭ്യ​മാ​കുമോ എന്നത് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button