Latest NewsBusiness

സെൻസെക്സ് നിഫ്റ്റി പോയിന്റ് താഴുന്നു : ഇന്നും ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു

മുംബൈ: ഓഹരി വിപണി ഇന്നും നഷ്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 192.40 പോയിൻ്റ് താഴ്ന്നു 38,684.72ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 45.95 പോയിൻ്റ് ഉയർന്നു 11,598.00ൽ വ്യാപാരം അവസാനിച്ചു. ഹീറോ മോട്ടോകോര്‍പ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്‍റ്, ആക്സിസ് ബാങ്ക്, കോള്‍ഇന്ത്യ, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, അള്‍ട്രാടെക് സിമന്‍റ്, സീല്‍ എന്നി ഓഹരികൾ ലാഭത്തിലും, ടിസിഎസ്, ഒഎന്‍ജിസി, റിലയന്‍സ്, യെസ് ബാങ്ക്, പവര്‍ഗ്രിഡ്,ബിപിസിഎൽ, ഹിന്‍ഡാല്‍കോ, എച്ച്സി എല്‍ ടെക് എന്നീ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close