Election NewsElection 2019

രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​മേ​ത്തി​യി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സ്‌മൃതി ഇറാനി

അ​മേ​ത്തി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​മേ​ത്തി​യി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആഹ്വാനവുമായി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും കാ​ണാ​താ​യ എം​പി​യെ ഉ​പേ​ക്ഷി​ക്ക​ണ​മെന്നാണ് അവർ വ്യക്തമാക്കിയത്. 2019 തെ​ര​ഞ്ഞെ​ടു​പ്പ് നമ്മുടെ കുട്ടികളുടെയും നമ്മുടെ ഗ്രാമങ്ങളുടെയും ഭാ​വി​ നിർണയിക്കുന്നതാണ്. ഇ​ന്ത്യ​യി​ല്‍ അ​ഭി​മാ​നി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. കാ​ണാ​താ​യ എം​പി​യു​ടെ ച​ങ്ങ​ല​ക​ളി​ല്‍​നി​ന്നു​ള്ള അ​മേ​ത്തി​യു​ടെ നി​ങ്ങ​ളു​ടെ ത​ന്നെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്നും സ്മൃ​തി ഇ​റാ​നി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button