Election News

ബിജെപി പ്രകടന പത്രികയില്‍ ശബരിമലയും

ന്യൂഡല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ശബരിമലയും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ഭരണഘടനാ സംരക്ഷണം നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ശബരിമലയെ സംരക്ഷിച്ചിുള്ള ആചാര സംരക്ഷണം ഉറപ്പാക്കും എന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാര്‍ത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button