Latest NewsInternational

ഹോം​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​ടി​ച്ച​തി​ന് പി​താ​വ് അ​ഞ്ചു​വ​യ​സു​കാ​രി​യെ അ​ടി​ച്ചു​കൊ​ന്നു

അ​ല്‍​ബു​ക്കര്‍​ക്ക്: ഹോം​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​ടി​ച്ച​തി​ന് പി​താ​വ് അ​ഞ്ചു​വ​യ​സു​കാ​രി​യെ മർദ്ദിച്ച് കൊലപ്പെടുത്തി. യു​എ​സി​ലെ ന്യൂ​മെ​ക്സി​ക്കോ​യി​ൽ ബ്രാ​ന്‍​ഡ​ണ്‍ റെ​യ്നോ​ള്‍​ഡ്സ് എ​ന്ന യു​വാ​വാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് എ​ട്ടോ​ടെയാണ് സംഭവം. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ മാ​ത്ര​മാ​ണ് ഇ​യാ​ള്‍ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ട​ന്‍​ത​ന്നെ കു​ട്ടി​യെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ന്യൂ​മെ​ക്സി​ക്കോ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും, ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ര്‍​ന്ന് കു​ട്ടി മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button