Latest NewsCricket

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബെെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നറിയാം. എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ഏകദിന ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശ‌ര്‍മ്മ, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹല്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശിഖ‌ര്‍ ധവാന്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്നാണ് സൂചന. അതേസമയം നാലാം നമ്പര്‍ ബാറ്റ്സ്മാനെ കണ്ടെത്തുകയാവും സെലക്ടര്‍മാരുടെ പ്രധാന വെല്ലുവിളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button