Latest NewsInternational

ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

അയർലാൻഡ് : ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. വടക്കൻ അയർലാൻഡിനാലണ് സംഭവം നടന്നത്. 29 കാരിയായ ലൈറ മെക്കിയാണ് മരിച്ചത്.

പോലീസും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടിയത് . പോലീസ് വാഹനങ്ങളിൽ അക്രമികൾ പെട്രോൾ ബോംബുകൾ എറിഞ്ഞു. മുൾറായ് പാർക്കിലും ഗാലിയാഗ് മേഖലയിലെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു ഇതേത്തുടർന്നാണ് ആക്രമണം ഉണ്ടായത്. ഇതൊരു യുവതിയുടെ കൊലപാതകം മാത്രമല്ല ഈ നഗരത്തിലെ അക്രമത്തിന്റെ മറ്റൊരു തലംകൂടിയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button