Latest NewsElection NewsIndia

കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ

ഡൽഹി:  കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ. കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ച പ്രിയങ്ക ശിവസേനയിൽ ചേരുകയായിരുന്നു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്. തന്നെ അപമാനിച്ച നേതാക്കളെ പാർട്ടി തിരിച്ചെടുത്തു. അതിനാൽ പാർട്ടി വിടുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി.സ്ത്രീവിരുദ്ധ നിലപാടാണ് പാർട്ടിയെടുത്തതെന്ന് പ്രിയങ്ക മാധ്യമളോട് പറഞ്ഞു.

Related Articles

Post Your Comments


Back to top button