Latest NewsElection NewsIndia

പ്രശസ്ത ബോളിവുഡ് താരം ബിജെപിയില്‍

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് സണ്ണി അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സണ്ണി ഡിയോണ്‍ പൂണെ വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അമൃത്സര്‍ ലോക്സഭാ സീറ്റില്‍ സണ്ണി ഡിയോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണു കൂടിക്കാഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button