News

അധ്യാപക പരിശീലനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം

കണ്ണൂർ: അവധിക്കാല പ്രൈമറി അധ്യാപകപരിശീലനത്തിന് മുഴുവന്‍ സ്‌കൂളുകളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഡി ഡി ഇ യുടെ നേതൃത്വത്തിലുള്ള ജില്ലാസമിതി അറിയിച്ചു. ഉപജില്ലാതലത്തില്‍ ബി ആര്‍ സി കള്‍ തയ്യാറാക്കിയ സെന്ററുകളിലെ ബാച്ചുകളില്‍ മുഴുവന്‍ അധ്യാപകരെയും രജിസ്റ്റര്‍ ചെയ്തുവെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.

shortlink

Post Your Comments


Back to top button