Latest NewsElection NewsIndia

ഭാര്യയ്ക്കു വേണ്ടി പ്രചരണത്തിനിറങ്ങിയ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌

ഉത്തര്‍ പ്രദേശിലെ ലക്നൗവിലെ എ,സ്പി സ്ഥാനാര്‍ത്ഥിയാണ് പൂനം

ല​​​ക്നൗ: ബി​​​ഹാ​​​റി​​​ലെ പാ​​​റ്റ്ന​​​സാ​​​ഹി​​​ബി​​​ല്‍ സ്ഥാനാര്‍ത്ഥിയായ ശത്രുഘ്നന്‍ സിന്‍ഹയ്ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ര്‍​​​ട്ടി സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന ഭാ​​​ര്യ പൂ​​​നം സി​​​ന്‍​​​ഹ​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണ​​​ത്തിനിറങ്ങിയതോടെ സ്വന്തം പാര്‍ട്ടി തന്നെ സിന്ഡഹയ്ക്കെതിരെ
രംഗത്തെത്തുകയായിരുന്നു.ഇപ്പോഴും  ആര്‍എസ്എസില്‍ നിന്നും രാജി വച്ചില്ലേ എന്ന് കോണ്‍ഗ്രസ് സിന്‍ഹയോട് ചോദിച്ചു.

ഉത്തര്‍ പ്രദേശിലെ ലക്നൗവിലെ എ,സ്പി സ്ഥാനാര്‍ത്ഥിയാണ് പൂനം. ഭാര്യ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴും സിന്ഡഹ കൂടെയുണ്ടായിരുന്നു. കൂടാതെ വ്യാ​​​ഴാ​​​ഴ്ച സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ര്‍​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ന്‍ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​നൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തി​​​ലും ശ​​​ത്രു​​​ഘ​​​്നന്‍ സി​​​ന്‍​​​ഹ പങ്കെടുത്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

കോ​​​ണ്‍​​​ഗ്ര​​​സി​​​ല്‍ ചേ​​​ര്‍​​​ന്നെ​​​ങ്കി​​​ലും ആ​​​ര്‍​​​എ​​​സ്‌എ​​​സി​​​ല്‍​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു ശ​​​ത്രു​​​ഘ്ന​​​ന്‍ സി​​​ന്‍​​​ഹ​​​യു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ല്‍​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്നു ലക്‌നൗവിലെ കോ​​​ണ്‍​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​​​ഥി ആ​​​ചാ​​​ര്യ പ്ര​​​മോ​​​ദ് കൃ​​​ഷ്ണം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ലക്‌നൗവില്‍ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button