Latest NewsKerala

കോവളത്ത് വീട്ടമ്മ ജീവനൊടുക്കി

കോവളം: കോവളത്ത് വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍. കാഞ്ഞിരംകുളം മുഴക്കോല്‍ക്കുന്ന് വീട്ടില്‍ മുരുകന്റെ ഭാര്യ രാജേശ്വരി(45) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യത മൂല മുള്ള കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button