Latest NewsUAE

പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അധികസര്‍വീസുകളുമായി എയര്‍ഇന്ത്യ എക്‌സ്‌പ്രസ്

മസ്‌കറ്റ്‌: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി അധികസര്‍വീസുകളുമായി എയര്‍ഇന്ത്യ എക്‌സ്‌പ്രസ്. മേയ് 30 മുതല്‍ ജൂണ്‍ ഒൻപത് വരെ കൊച്ചിയിലേക്കും മംഗളൂരുവിലേക്കുമാണ് ഒമാനിൽ നിന്നും എയര്‍ഇന്ത്യ എക്‌സ്‌പ്രസ് സീസണ്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button