India

അതിശയിപ്പിക്കുന്ന സമ്മര്‍ സെയിലുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും

വമ്പൻ സമ്മര്‍ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും. എക്‌സ്‌ചേഞ്ച് ഓഫറുകള്‍,ബാങ്ക് ഓഫറുകള്‍,നോ കോസ്റ്റ് ഇഎംഐ, ഡിസ്‌കൗണ്ട് തുടങ്ങിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൃഹോപകരണങ്ങള്‍ക്ക് അറുപത് ശതമാനം വരെ കിഴിവും മൊബൈലുകള്‍ക്കും ആക്‌സസറികള്‍ക്കും നാല്‍പത് ശതമാവും വസ്ത്രങ്ങള്‍ക്ക് എണ്‍പത് ശതമാനവുമാണ് ഡിസ്‌കൗണ്ടും ഓഫറും പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button