Latest NewsIndia

ബി​ജെ​പി നേ​താ​വ് വെടിയേറ്റ് മരിച്ചു

ശ്രീ​ന​ഗ​ര്‍: കാശ്‌മീരിൽ ബി​ജെ​പി നേ​താ​വ് ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. ബി​ജെ​പി​യു​ടെ അ​ന​ന്ത​നാ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗു​ല്‍ മു​ഹ​മ്മ​ദ് മി​ര്‍ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലെ നൗ​ഗാ​മി​ല്‍​വെ​ച്ചാ​ണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button