Nattuvartha

ചരിത്രപ്രസിദ്ധമായ ചന്ദനമാരി അമ്മൻകോവിലിൽ കൊടഉത്സവം നാളെ

അമ്മൻകോവിലിൽ കൊടഉത്സവം

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ചന്ദനമാരി അമ്മൻകോവിലിൽ കൊടഉത്സവം നാളെ , കരമന വണ്ടിപ്പുര ചന്ദനമാരി അമ്മൻകോവിലിൽ അമ്മൻകൊട ഉത്സവം തിങ്കളാഴ്ച തുടങ്ങും.

കൂടാതെ തിങ്കളാഴ്ച വൈകീട്ട് 7.30-ന് അമ്മൻ കുടിയിരുത്ത്, ചൊവ്വാഴ്ച വൈകീട്ട് 6.30-ന് കരമന ആറിൽനിന്നും കുംഭം എഴുന്നള്ളിപ്പ് നടക്കും. രാത്രി ഒന്നിന് ദിക്കുബലി, ബുധനാഴ്ച രാവിലെ 9.30-ന് പൊങ്കാല, ഉച്ചയ്ക്ക് മൂന്നിന് പൂപ്പടയും മഞ്ഞനീരാട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button