Latest NewsInternational

വിമാനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു : നിരവധിപേർക്ക് പരിക്കേറ്റു

മോസ്‌കോ : വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ച് ഒരാൾ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു. റ​ഷ്യ​യി​ല്‍ മോ​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. സു​കോ​യ് സൂ​പ്പ​ര്‍​ജെ​റ്റ് യാ​ത്രാവിമാനം പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ന്‍ സി​ഗ്ന​ല്‍ ത​ക​രാറിലായി. ഇതിനെ തുടർന്ന് തി​രി​ച്ചി​റ​ക്കിയപ്പോൾ തീപിടിക്കുകയായിരുന്നു. ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 78 പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മരണസംഖ്യ ഉയരാന്‍ സാധ്യത. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യക്തമല്ല. പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button