KeralaLatest News

നിലം നികത്താൻ വ്യാജ ഉത്തരവിറക്കിയ സംഭവം ; പോലീസിൽ പരാതി നൽകി

കൊച്ചി : നിലം നികത്താനായി ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർടിഒയുടെയും പേജിൽ വ്യജ ഉത്തരവിറക്കിയ സംഭവത്തിൽ റവന്യൂ കമ്മീഷണർ യു. വി ജോസ് പോലീസിൽ പരാതിനൽകി.എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്തനായിരുന്നു വ്യജ ഉത്തരവ് ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button