KeralaLatest News

ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലം ഈ ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ററി, ആര്‍ട്ട് ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ ഫലമാണ് ബുധനാഴ്ച (08-05-19) പ്രഖ്യാപിക്കുക.

പരീക്ഷാഫലങ്ങള്‍ താഴെപ്പറയുന്ന വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

www.dhsekerala.gov.in
www.keralaresults.nic.in
www.prd.kerala.gov.in
www.results.itschool.gov.in
പരീക്ഷാഫലങ്ങള്‍ക്കായി iExam എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയും ഫലം അറിയാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button