KeralaLatest News

പ്രധാനമന്ത്രിയെ പരിഹസിച്ച് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രിയെ പരിഹസിച്ച് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ലാണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചത്. പ​രാ​ജ​യ​ഭീ​തി​യി​ല്‍ സ​മ​നി​ല തെ​റ്റി​യ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ രാ​ജ്യം ഇ​നി എ​ത്ര നാ​ള്‍ സ​ഹി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. അ​ധ​പ​ത​ന​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റ​മെ​ത്തി​യി​രി​ക്കു​ന്നു ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ക്കു​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button