Latest NewsKerala

മാസപ്പിറവി കണ്ടു : നാളെ റംസാൻ ഒന്ന്

കോഴിക്കോട് : കേരളത്തിൽ നാളെ റംസാൻ ഒന്ന്. കോഴിക്കോട് കാപ്പാട് കടപ്പുറത്തും,തിരുവനന്തപുരത്തും മാസപ്പിറവി ദൃശ്യമായി. റംസാന്‍ വ്രതാനുഷ്ടാനം നാളെ മുതല്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button