KeralaLatest News

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. പോത്തന്‍കോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്.

മൂന്നു ദിസം മുമ്പാണ് പോത്തന്‍കോടില്‍ ഓട്ടിസം ബാധിച്ച 16 വയസുള്ള പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ കയറി ഇയാള്‍ ബലാത്സംഗം ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസി ഷാജഹാനായി പൊലീസ് തെരച്ചില്‍ നടത്തുന്നു. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം.പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഷാജഹാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button