Latest NewsIndia

കാ​ഷ്മീ​ര്‍ അതിര്‍ത്തിയില്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ര്‍ അതിര്‍ത്തിയില്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. പൂ​ഞ്ച്, രാ​ജോ​രി മേ​ഖ​ല​ക​ളി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. യാതൊരു പ്ര​കോ​പ​ന​വും കൂ​ടാ​തെ പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും സൈ​നി​ക വ​ക്താ​വ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button