KeralaLatest News

ഇന്നത്തെ ഇന്ധനവില

കൊച്ചി: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് നാല് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.32രൂപയും ഡീസല്‍ വില 71.58 രൂപയും കൊച്ചിയില്‍ പെട്രോളിന് വില 74.99രൂപയും ഡീസലിന് 70.22 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button