Latest NewsIndia

കര്‍മഫലം മോദിയെ കാത്തിരിക്കുന്നു: മോദിക്കു മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരായുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുലും പ്രിയങ്കയും. രാജീവ് ഗാന്ധിയുടെ പേര് പറഞ്ഞ് മോദിക്ക് രക്ഷപ്പെടാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍്ത്തു.

അതേസമയം മോദി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു. മോദിക്ക് മോദിയെ കുറിച്ചുള്ള വിശ്വാസങ്ങള്‍ തന്റെ അച്ഛന് മേല്‍ ചുമത്തി രക്ഷപ്പെടാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മേദിയുടെ പരാമര്‍ശത്തിനെതിരെയാണ് രാഹുലും പ്രിയങ്കയും രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button