Latest NewsIndia

ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ സ്‌ഥാപനങ്ങളില്‍ റെയ്‌ഡ്‌

ചെന്നൈ: ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ സ്‌ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌. രാജ്യവ്യാപകമായി 70 കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. കണക്കില്‍പ്പെടാത്ത 595 കോടി രൂപ പിടികൂടി. കോയമ്പത്തൂര്‍, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്‌, റാഞ്ചി, ലുധിയാന തുടങ്ങിയ സ്‌ഥലങ്ങളിലെ മാര്‍ട്ടിന്റെ ലോട്ടറി ഓഫീസുകളിലും പരിശോധന നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button