Election NewsLatest NewsIndiaElection 2019

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെ​യ്റ്റ്ലി

ന്യൂ​ഡ​ല്‍​ഹി: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെ​യ്റ്റ്ലി. രാ​ജീ​വ് ഗാ​ന്ധി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്കു നേ​രെ ചോ​ദ്യം ഉ​യ​രു​മ്ബോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​സ്വ​സ്ഥ​നാ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ജെ​യ്റ്റ്ലി ട്വിറ്ററിലൂടെ ചോദിക്കുന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഒ​ട്ടാ​വി​യോ ക്വ​ട്രോ​ച്ചി​ക്ക് ബൊ​ഫോ​ഴ്സി​ല്‍ കൈ​ക്കൂ​ലി ല​ഭി​ച്ച​ത്? ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​മ്ബ​ര്‍ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രസ്താവനക്കെതിരെ വ്യാ​പ​ക​ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്ന​ത്. മ​മ​ത ബാ​ന​ര്‍​ജി, അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍, ശ​ര​ദ് യാ​ദ​വ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു ശേഷമാണ് മോദിയെ പിന്തുണച്ച് കൊണ്ട് രാഹുലിനെതിരെ അരുൺ ജെ​യ്റ്റ്ലി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button