Latest NewsIndia

സ്പായുടെ മറവില്‍ പെണ്‍വാണിഭം: വിദേശ യുവതികളടക്കം പിടിയില്‍

ഇന്‍ഡോര്‍•സ്പായില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് തായ് യുവതികളും ഏഴ് ഇന്ത്യന്‍ പുര്‍ഷന്മാരും അറസ്റ്റിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിവിധ കറന്‍സികളും സ്പായില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റാക്കറ്റിന്റെ അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button