Latest NewsElection NewsIndia

പ്രമുഖ നേതാവിനെ കോണ്‍ഗ്രസില്‍ നിന്ന്‍ ആറുവര്‍ഷത്തേക്ക് പുറത്താക്കി

ന്യൂഡല്‍ഹി•മധുബാനി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന വിമത കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 6 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

Shakkeel Ahamdസ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നലെയാണ് കോണ്‍ഗ്രസ് നടപടി.

ലോക്സഭയില്‍ മധുബാനിയെ പ്രതിനിധീകരിക്കുന്ന മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അഹമ്മദ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും രണ്ട് സെറ്റ് നാമനിര്‍ദ്ദേശം പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി ചിഹ്നം നല്‍കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പത്രിക അഹമ്മദ് പിന്‍വലിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button