KeralaLatest NewsElection News

അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് എസ്പി-ബിഎസ്പി സഖ്യമെന്ന് അഖിലേഷ് യാദവ്

ല​ക്നൗ: പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് എ​സ്പി-​ബി​എ​സ്പി സ​ഖ്യ​മാ​യി​രി​ക്കുമെന്ന് ​സ്പി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്.തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ എ​സ്പി-​ബി​എ​സ്പി സ​ഖ്യം നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോ​ദി ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് എ​തി​രാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെന്നും അദ്ദേഹം ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി​യാ​ണെന്നും അഖിലേഷ് കുറ്റപ്പെടുത്തി. കൂടാതെ മോ​ദി​യോ ബി​ജെ​പിയോ കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കി​ല്ലെ​ന്നും അ​ഖി​ലേ​ഷ് കൂട്ടിച്ചേര്‍ത്തു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ മോ​ദി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും അ​ഖി​ലേ​ഷ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button