KeralaNattuvarthaLatest News

വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത് : അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍:വീട്ടിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്.തൃശൂരിർ ഇരിങ്ങാലക്കുടയിലാണ് സംഭവം. വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു വരന്‍റെ അയൽവാസികൾ നടത്തിയ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വധുവിന്‍റെ രണ്ടു സഹോദരങ്ങൾ ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.

Related Articles

Post Your Comments


Back to top button