Latest NewsMobile PhoneTechnology

സ്മാര്‍ട്ട് ഫോണ്‍ നിർമാണം ; മികച്ച നേട്ടവുമായി വാവെ

മികച്ച നേട്ടവുമായി വാവെ.ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയെന്നതിൽ രണ്ടാം സ്ഥാനം ആപ്പിളിനെ പിന്നിലാക്കി വാവേ ടെക്‌നോളജീസ് സ്വന്തമാക്കി. ഈ വര്‍ഷം മാത്രം വാവെയുടെ വില്പന 50 ശതമാനം വളര്‍ന്നതും ഈ നേട്ടം കരസ്ഥമാക്കാൻ കാരണമായി. അതോടൊപ്പം തന്നെ തുടര്‍ച്ചയായ ആറുമാസങ്ങളില്‍ മികച്ച വില്പന വളര്‍ച്ച കൈവരിച്ച് ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തിയ കമ്പനിയാണ് വാവേ. നിലവില്‍ സാംസങാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഒന്നാം സ്ഥാനത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button