KeralaLatest News

എയര്‍ഹോസ്റ്റ്‌സ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പോളയത്തോടാണ് സംഭവം. കടയ്ക്കല്‍ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് മരിച്ചത്. എയര്‍ഹോസ്റ്റസിനു പഠിക്കുകയായിരുന്ന ശ്രീലക്ഷ്മി ഹോസ്റ്റലില്‍ തൂങ്ങി മരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button