Latest NewsIndia

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാളിലെ ജാര്‍ഗ്രാമിലാണ് ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത. ബം​ഗാ​ളി​ലെ ജാ​ര്‍​ഗ്രാ​മി​ല്‍ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണ്‍ സിം​ഗി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​ മരിച്ച നില​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.  ജാര്‍ഗ്രാമില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. അതേസമയം സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button