News

ഇടതു വലതു മുന്നണിക്ക് ഇത്തവണ വോട്ട് കുറയും; ശ്രീധരൻപിള്ള

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതു വലതു മുന്നണികൾക്ക് വോട്ട് കുറയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ. ജനങ്ങൾ എൻ ഡി എയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെ യുക്തിഭദ്രമായി വിലയിരുത്താനോ കാര്യങ്ങൾ ചെയ്യാനോ ഇരു കൂട്ടർക്കും സാധിക്കുന്നില്ല. ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. അവർക്കൊപ്പം ചങ്ങാത്തത്തിന് പോയ കമ്മ്യുണിസ്റ് പാർട്ടികൾ നാമാവശേഷമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിതത്തോടെ കാര്യങ്ങൾ കൈ വിട്ട് പോയെന്ന ടി എൻ പ്രതാപന്‍റെ അഭിപ്രായത്തെ കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് എന്താണെന്നും ശ്രീധരൻ പിള്ള ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button