Latest NewsInternational

ശക്തമായ ഭൂ​ച​ല​ന​ങ്ങ​ള്‍ : 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

പ​നാ​മ സി​റ്റി: ശക്തമായ ഭൂ​ച​ല​ന​ങ്ങ​ള്‍ അനുഭവപ്പെട്ടു. കോ​സ്റ്റ​റി​ക്ക​യി​ലും പ​നാ​മ​യി​ലും റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ങ്ങളാണ് ഉണ്ടായത്. സം​ഭ​വ​ത്തി​ല്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button