Latest NewsIndia

ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : ഏഴ് പേർക്ക് പരിക്ക്

ഷിംല : ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്ക്. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ബഞ്ചർ പ്രദേശത്തെ നഗ്‌നി ഗ്രാമത്തിൽ വെച്ച് 45 ബിജെപി പ്രവർത്തകരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവന്നു വാർത്ത ഏജൻസിയായി എഎൻഐ റിപ്പോർട്ട് ചെയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നിലഗുരുതരമല്ലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button