Latest NewsGulf

ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

മസ്കറ്റ് : ചികിത്സയുടെ ആവശ്യത്തിനായി നാട്ടിലെത്തിയ പ്രവാസി മരിച്ചു. പയ്യോളി ഇരിങ്ങത്ത് തോട്ടുമ്മല്‍ സ്വദേശി മൊയ്തീന്‍ (56) ആണ് മരണപ്പെട്ടത്. 40 വര്‍ഷത്തോളമായി സലാലയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം സലാല ചൗക്കില്‍ പഴയ പൊലീസ് സ്‌റ്റേഷന്‍ മുന്‍വശം കട നടത്തിവരികയായിരുന്നു. ഭാര്യ: സക്കീന, മക്കള്‍: തസ്‌നീമ, തന്‍സീറ, തഹ്‌റാന, തൗഫീഖ്

Tags

Post Your Comments

Related Articles


Back to top button
Close
Close