Latest NewsTechnology

ആമസോണ്‍ വഴി ഇനി വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാം

ബാംഗ്ലൂര്‍: ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് എന്നിവയ്ക്ക് പിന്നാലെ വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി ആമസോണ്‍. ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളായ ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് പുതിയ സംവിധാനം ആമസോണ്‍ നടപ്പാക്കിയിരിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളായിരിക്കും ആദ്യം ലഭിക്കുക. ആമസോണ്‍ വെബ്സൈറ്റിലും ആപ്പിലും കാണുന്ന ഫ്ലൈറ്റ് ഐക്കണുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ യാതൊരുവിധ നിരക്കുകളും ഇടാക്കില്ലെന്നും കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button