Election NewsKeralaLatest News

മുഖ്യന്റെ സ്വന്തം മണ്ഡലത്തിലും ഇടതുപക്ഷം മുക്കുകുത്തി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ഇടതുപക്ഷത്തിന് വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്ത്രീ പ്രവേശന വിഷയവും ഇടതുപക്ഷത്തിന്റെ വിജയത്തെ ബന്ധിച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി ഇപ്പോൾ എകെജി സെന്ററിൽ എത്തിയിട്ടുണ്ട്.വോട്ടെണ്ണി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button