Latest NewsIndia

രാജ്യത്തെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയുടെ മാതാവ്

രാജ്യത്തെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്‍. തന്റെ വസതിയിൽ ഇരുന്നാണ് ഹീരാബെൻ ടിവിയിലൂടെ മകന്റെയും പാർട്ടിയുടെയും വിജയം തത്സമയം കണ്ടു കൊണ്ടിരിക്കുന്നത്. വിജയം സുനിശ്ചിതമായതോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഹീരാ ബെൻ നന്ദിയറിയിച്ചു കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button