CricketLatest News

ലോക കപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം വൈറലാകുന്നു

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോക കപ്പിന്റെ ഔദ്യോഗിക ഗാനം വൈറലാകുന്നു. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഏഴ് ലക്ഷത്തിലേറെ പേരാണ് ഇതുവരെ ഈ വീഡീയോ ഗാനം യൂട്യൂബിൽ കണ്ടിരിക്കുന്നത്. ഈ മാസം അവസാനമാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ലോക കപ്പിന് വേദിയാകുന്ന ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലും ലോക കപ്പ് നടക്കുന്ന സമയം മുഴുവനും ഈ ഗാനം പ്രദര്‍ശിപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button