Latest NewsKerala

അമ്മയെ ബലാത്സംഗം ചെയ്ത മകൻ പിടിയിലായി

കൊല്ലം: അമ്മയെ ബലാത്സംഗം ചെയ്ത മകനെ പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുമൂട്ടിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അഞ്ചാലുമൂട് പോലീസാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതി ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ്. മറവി രോഗമുള്ള അമ്മയെ ഇയാൾ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ മാതാവിനെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button