Latest NewsKerala

സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാടക്കാഞ്ചാരിയിലാണ് സംഭവം. വടക്കാഞ്ചേരിയില്‍ കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന സഹോദരങ്ങളാണ് ആത്മഹത്യ ചെയ്തത്. കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയായ പ്രഭാകരനും സഹോദരനുമാണ് മരിച്ചത്.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button