Latest NewsIndia

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​യെ പു​റ​ത്താ​ക്കി

അ​ഗ​ര്‍​ത്ത​ല : ത്രി​പു​ര​യി​ല്‍ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​യെ പു​റ​ത്താ​ക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിലാണ് ആ​രോ​ഗ്യ മ​ന്ത്രി സു​ദീ​പ് റോ​യ് ബ​ര്‍​മ​നെമന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്.സു​ദീ​പ് റോ​യ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ഏറ്റെടുത്തു.

2018 ഫെ​ബ്രു​വ​രി​യി​ല്‍ നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കൊ​പ്പം ബി​ജെ​പി​യി​ല്‍ എ​ത്തി​യ ആ​ളാ​ണ് ബ​ര്‍​മ​ന്‍. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. അടുത്തിടെ നടന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ എ​വി​ടെ​യും ബ​ര്‍​മ​ൻ പങ്കെടുത്തിരുന്നില്ല. അ​ര്‍​ഹ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ടു ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button