ഇടുക്കി: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഇടുക്കി പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post Your Comments