Latest NewsJobs & VacanciesEducation & Career

ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അവസരം

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ് ഒഴിവുകൾ. ഐ.ടി.ഐ. ക്കാര്‍ക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാൻ അവസരമുണ്ട്. റെയില്‍വേ ജീവനക്കാരുടെ ആശ്രിതര്‍ ഒഴികെയുള്ള അപേക്ഷകര്‍ തമിഴ്നാട്ടിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ പോലുള്ള ഉന്നത യോഗ്യതകളുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഐ.ടി. ഐ.ക്കാര്‍ക്ക് 512 ഫ്രഷേഴ്സിന് 480 എന്നിങ്ങനെ വിവിധ ട്രേഡുകളിലായി ആകെ 992 ഒഴിവുണ്ട്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : icf.indianrailways.gov.in  pbicf.gov.in

അവസാന തീയതി : ജൂണ്‍ 24

shortlink

Related Articles

Post Your Comments

Related Articles


Back to top button