Latest NewsUAEGulf

ദുബായില്‍ ബസ് അപകടം : 15 പേര്‍ മരിച്ചു : മലയാളികള്‍ ഉണ്ടെന്ന് സൂചന

ദുബായ് : ദുബായില്‍ ബസ്സപകടത്തില്‍ 15 പേര്‍ മരിച്ചു. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വൈകിട്ടായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് മലയാളികളുണ്ടെന്ന് സൂചന. ഒമാന്‍ രജിസ്‌ട്രേഷനുള്ള യാത്രാബസാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്കോറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button