Latest NewsIndia

ഭൂചലനം

അ​ഹ​മ്മ​ദാ​ബാ​ദ്: വ​ട​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ധ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ഭൂചലനം. ബുധനാഴ്ച രാത്രി റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടായത്. ആ​ളു​ക​ൾ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങി. ബ​ന​സ്ക​ന്ധ, മെ​ഹ്സ​ന, സ​ബ​ർ​ക​ന്ധ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെടുകയുണ്ടായി. ഇ​തു​വ​രെ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button