Latest NewsFootball

ഫിഫയുടെ തലപ്പത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇന്‍ഫന്റിനോ

ലോകക്കപ്പില്‍ ഉ​ള്‍​പ്പെ​ടെ ഫുട്ബോളില്‍ നിരവധി പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ഇ​ന്‍​ഫ​ന്‍റി​നോ ശ്രമം നടത്തിയിരുന്നു

പാ​രീ​സ്: ഫിഫയുടെ പ്രസിഡന്‍റായി ജി​യാ​നി ഇ​ന്‍​ഫ​ന്‍റി​നോ​യെ തെരഞ്ഞെടുത്തു. ഫിഫയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് ഇ​ന്‍​ഫ​ന്‍റി​നോ. 2016ലാണ് ഇ​ന്‍​ഫ​ന്‍റി​നോ ആദ്യം ഫിഫയുടെ തലപ്പത്തെത്തുന്നത് 2023വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.

ലോകക്കപ്പില്‍ ഉ​ള്‍​പ്പെ​ടെ ഫുട്ബോളില്‍ നിരവധി പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ഇ​ന്‍​ഫ​ന്‍റി​നോ ശ്രമം നടത്തിയിരുന്നു. ഒരു തവണ കൂടി തലപ്പെത്തുന്നതോടെ ഈ പരിപാടികള്‍ ഊര്‍ജ്ജിതമാക്കും. നേരത്തേ തത്സ്ഥാനത്തിരിക്കുന്പോള്‍ 2018ലെ ​ലോ​ക​ക​പ്പി​ല്‍ വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി സമ്പ്രദായം ന​ട​പ്പാ​ക്കി​യ​ത് ഏറെ പ്രശംസ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button